ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു..

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു..


പൂഞ്ഞാര്‍ ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായിജനറല്‍ കണ്‍വീനര്‍ എ.ജെജോസഫ് പതാക ഉയര്‍ത്തിതുടര്‍ന്ന് സ്കൂളിലെ ചാവറ ഹാളില്‍നടന്ന സമ്മേനത്തില്‍ പി.സി.ജോര്‍ജ്ജ് എം.എല്‍.മേള ഉദ്ഘാടനം ചെയ്തുസി.എം..കോട്ടയം പ്രൊവിന്‍ഷ്യല്‍ ഡോജോര്‍ജ്ജ് ഇടയാടിയില്‍ CMI അധ്യക്ഷത വഹിച്ചുസ്കൂള്‍ മാനേജര്‍ ഡോജോസ് വലിയമറ്റം സി.എം..,പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെരാജേഷ്പെണ്ണമ്മ തോമസ്ജനറല്‍ കണ്‍വീനര്‍ എ.ജെ.ജോസഫ്ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക് കെ.എസ്.,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനിയമ്മ സണ്ണിസിന്ധു ഷാജിവാര്‍ഡ് മെമ്പര്‍ നിര്‍മ്മല മോഹനന്‍ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ് ചെറുവള്ളില്‍,പി.റ്റി.പ്രസിഡന്റ് വി.എസ്ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments

Powered by Blogger.